Questions from പൊതുവിജ്ഞാനം

7571. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?

കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്

7572. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

7573. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവ്?

പട്ടം താണുപിള്ള

7574. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി?

ചിത്രശലഭം

7575. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

7576. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

7577. ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ?

ബൊളീവിയൻ ഡയറി; ഗറില്ല വാർ ഫെയർ

7578. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?

ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ

7579. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്?

ഗോദ രവിവർമ്മ

7580. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

AD 68

Visitor-3175

Register / Login