Questions from പൊതുവിജ്ഞാനം

7551. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

7552. ‘എന്‍റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്?

കെ.രവീന്ദ്രൻ

7553. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

7554. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്‌ഥനാണ്?

ഷെഹനായി

7555. മാമാങ്കത്തിലേയ്ക്ക് ചാവേറുകളെ അയച്ചിരുന്നതാര്?

വള്ളുവക്കോനാതിരി

7556. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

14

7557. അരവിന്ദഘോഷ് രചിച്ച ഇതിഹാസം?

സാവിത്രി

7558. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?

ജ്യോഗ്രഫി

7559. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?

തൈക്കാട് അയ്യാഗുരു

7560. ബൾഗേറിയയുടെ നാണയം?

ലെവ്

Visitor-3022

Register / Login