Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7531. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട?
പള്ളിപ്പുറം കോട്ട
7532. കേരളത്തിന്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍?
മൂന്നാര്‍
7533. ത്രിശൂർ നഗരത്തിന്‍റെ ശില്പി?
ശക്തൻ തമ്പുരാൻ
7534. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം?
1958
7535. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം?
അൽ ബെഡോ
7536. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്‍റ്?
കെ.ആർ.നാരയണൻ
7537. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?
പണ്ഡിറ്റ് കറുപ്പൻ
7538. ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്?
രാജശേഖര വർമ്മൻ
7539. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
ഏലം
7540. മുഹമ്മദാലി ജിന്നയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
കറാച്ചി
Displaying 7531-7540/15557
«
<
753
754
755
756
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
ജീവശാസ്ത്രം
കേരളത്തിലെ നദികൾ
സാമ്പത്തിക ശാസ്ത്രം
ശാസ്ത്രം
Visitor-3251
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us