Questions from പൊതുവിജ്ഞാനം

7511. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

7512. പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്തോളജി

7513. ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

7514. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

7515. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

പെലോപ്പനീഷ്യൻ യുദ്ധം

7516. ജ്വലനത്തെ സഹായിക്കുന്ന മൂലകം?

നൈട്രജൻ

7517. തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?

ബ്രസീൽ

7518. ചൈന ഭരിച്ച ആദ്യ രാജവംശം?

ഷിങ് രാജവംശം

7519. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

ഹൈദ്രാബാദ്

7520. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

Visitor-3221

Register / Login