Questions from പൊതുവിജ്ഞാനം

7491. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം)

7492. ബെലാറസിന്‍റെ ദേശീയപക്ഷി?

വെള്ള കൊക്ക്

7493. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?

ശ്രീചിത്തിര തിരുനാൾ

7494. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്?

കേരള കേസരി

7495. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

7496. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?

വൈലോപ്പിള്ളി

7497. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

7498. ലോകത്തിന്‍റെ സംഭരണശാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മെക്സിക്കോ

7499. ആഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ (എത്യോപ്യ )

7500. അഹിംസാ ദിനം?

ഒക്ടോബർ 2

Visitor-3605

Register / Login