Questions from പൊതുവിജ്ഞാനം

7471. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ?

തിരുവനന്തപുരം

7472. ആദ്യത്തെ Heart Lung Machine വികസിപ്പിച്ചത്?

ജോൺ എച്ച്. ഗിബ്ബൺ

7473. പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?

തുസിഡൈസ്

7474. ‘അനുഭവങ്ങൾ അഭിമതങ്ങൾ’ ആരുടെ ആത്മകഥയാണ്?

എൻ കൃഷ്ണപിള്ള

7475. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

7476. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

7477. അരയന്‍ എന്ന മാസിക ആരംഭിച്ചത്?

ഡോ.വേലുക്കുട്ടി അരയന്‍.

7478. ആദ്യ മാനസിക രോഗാശുപത്രി?

തിരുവനന്തപുരം

7479. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

7480. തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്?

ജോൺ ഫോക്സ്വർത്ത്(1848)

Visitor-3459

Register / Login