Questions from പൊതുവിജ്ഞാനം

7441. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

7442. ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്?

റോബർട്ട് കോക്ക്

7443. India's first gymnastic training centre was setup at?

Thalassery

7444. കാബേജ് - ശാസത്രിയ നാമം?

ബ്രാസ്റ്റിക്ക ഒളി റേസിയ

7445. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്?

സള്‍ഫ്യൂറിക്കാസിഡ്

7446. ബാങ്ക് ഓഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു?

ജപ്പാൻ

7447. നാളികേര വികസന ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കൊച്ചി

7448. മലേറിയ പരത്തുന്ന രോഗാണു "പ്ലാസ്മോഡിയം" കണ്ടെത്തിയത്?

അൽഫോൺസ് ലവേറൻ

7449. കേരളത്തെ 'മലബാര്‍' എന്നാദ്യം വിശേഷിപ്പിച്ചതാര്?

അല്‍ബറൂണി

7450. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനം?

കൽക്കുളം

Visitor-3518

Register / Login