Questions from പൊതുവിജ്ഞാനം

7421. ഇന്ത്യയിലാദ്യമായി സ്വർണ്ണഘനനം ആരംഭിച്ച സ്ഥലം?

വയനാട് (1875)

7422. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?

ബൊളീവിയ; ബസിൽ

7423. നെല്ലിക്കയിലെ ആസിഡ്?

അസ്കോർബിക് ആസിഡ്

7424. സുസുക്കി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

7425. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി?

പരുന്ത്

7426. യു.എ.ഇ യുടെ തലസ്ഥാനം?

അബുദാബി

7427. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം?

അന്റാർട്ടിക്ക

7428. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഇടനാഴി?

രാമേശ്വരം ഇടനാഴി

7429. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?

കാവേരി നദി

7430. ‘ചെറുകാട്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

സി.ഗോവിന്ദപിഷാരടി

Visitor-3546

Register / Login