Questions from പൊതുവിജ്ഞാനം

7361. ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?

റാണി ഗൗരി ലക്ഷ്മിഭായി

7362. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

7363. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിമ്നോളജി

7364. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

7365. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

7366. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്?

ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)

7367. മനുഷ്യൻ - ശാസത്രിയ നാമം?

ഹോമോ സാപ്പിയൻസ്

7368. 2016 ലെ G7 ഉച്ചകോടിയുടെ വേദി?

ജപ്പാൻ

7369. പ്രകാശത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാരീസ്

7370. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര?

120 mm Hg

Visitor-3034

Register / Login