Questions from പൊതുവിജ്ഞാനം

7321. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര?

(B) 863

7322. ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

7323. ലോകത്തിന്‍റെ കാപ്പി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സാന്റോസ്

7324. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി?

ക്യോട്ടോ പ്രോട്ടോകോൾ

7325. സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്?

സ്ട്രാറ്റോ പോസ്( Stratopause)

7326. മലയാളത്തിലെ ആദ്യസ്വകാര്യ ചാനല്‍?

ഏഷ്യാനെറ്റ് (1993)

7327. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?

ന്യൂയോർക്ക്

7328. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം?

ടൊർണാഡോ

7329. പട്ടുനൂൽപ്പുഴു - ശാസത്രിയ നാമം?

ബോംബിക്സ് മോറി

7330. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?

1891 ജനുവരി 1

Visitor-3021

Register / Login