Questions from പൊതുവിജ്ഞാനം

7301. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?

കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്

7302. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?

കാര്‍ബോണിക്കാസിഡ്

7303. കാറ്റിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

7304. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

7305. ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ?

നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)

7306. മർദ്ദം അളക്കുന്ന യൂണിറ്റ്?

പാസ്ക്കൽ (Pa)

7307. നമീബിയയുടെ നാണയം?

നമീബിയൻ ഡോളർ

7308. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

കോഴിക്കോട്

7309. സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?

നെബുലാർ സിദ്ധാന്തം

7310. നാറ്റോയുടെ ആദ്യ സെക്രട്ടറി ജനറൽ?

ലോഡ് ഇസ്മായ്

Visitor-3714

Register / Login