Questions from പൊതുവിജ്ഞാനം

7251. ഫ്രാൻസില്‍ രാജപക്ഷക്കാരെയെല്ലാം 1792 സെപ്റ്റംബറിൽ കൂട്ടക്കൊല ചെയ്ത സംഭവം?

സെപ്റ്റംബർ കൂട്ടക്കൊല

7252. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?

വെനീസ്

7253. ‘കദളീവനം’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7254. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു?

വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ

7255. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?

ശ്രേയസ്

7256. ഫ്രാൻസിന്‍റെ നാണയം?

യൂറോ

7257. ആർജിത പൗരത്വ മുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്?

മദർ തെരേസ

7258. ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞനന്ദൻ നായർ

7259. പ്യൂപ്പയുടെ സംരക്ഷണാവയവം?

കൊക്കൂൺ

7260. അസർബൈജാന്‍റെ നാണയം?

മനാത്

Visitor-3818

Register / Login