Questions from പൊതുവിജ്ഞാനം

7211. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

7212. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

7213. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ചൈന

7214. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

7215. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

7216. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

വക്കം അബ്ദുൾ ഖാദർ മൗലവി

7217. ആഫ്രിക്കൻ സ്ലീപിംഗ് സിക്ക്നസ്സിന് കാരണമായ സൂക്ഷ്മാണു?

ട്രിപ്പനസോമ

7218. മുംബൈ സ്ഥിതി ചെയ്യുന്ന നദീതീരം?

മിഥി നദി

7219. ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്?

ഹെർമൻ ഹോളെറിത്ത്

7220. ഹുമയൂൺ എവിടെയാണ് ജനിച്ചത്?

കാബുൾ

Visitor-3031

Register / Login