Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7191. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?
15 (1540 മുതൽ 1555 വരെ)
7192. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്?
ഇരിങ്ങൽ
7193. മന്നം ജയന്തി?
ജനുവരി 2
7194. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്?
H5 N1 വൈറസ്
7195. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?
1972
7196. ഫംഗറിയുടെ നാണയം?
ഫോറിന്‍റ്
7197. ദേശീയഗാനമില്ലാത്ത രാജ്യം?
സൈപ്രസ്
7198. പതഞ്ജലി മഹർഷി യോഗ സിദ്ധാന്തം ചിട്ടപ്പെടുത്താനായി നിരീക്ഷണം നടത്തിയ ആമ?
അക്യൂപാരൻ
7199. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്?
ജൂലിയസ് ഹാരിസൺ
7200. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി?
മാൾട്ടാ പനി
Displaying 7191-7200/15557
«
<
719
720
721
722
>
»
Home
Category List
Questions
Related Categories
Basic General Knowledge
പൊതുവിജ്ഞാനം (special)
English
ശാസ്ത്രം
ഇന്ത്യ
Visitor-3169
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us