Questions from പൊതുവിജ്ഞാനം

7151. Who is the author of "Story of My Experiments with Truth "?

Gandhiji

7152. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

കെ. കേളപ്പൻ

7153. ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?

ചെസ്റ്റെർ കാൾസൺ

7154. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്

7155. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

ചെമ്പരത്തി

7156. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?

മൈറ്റോ കോൺട്രിയ

7157. ആവണക്ക് - ശാസത്രിയ നാമം?

റിസിനസ് കമ്യൂണിസ്

7158. സ്വന്തം ചെവി മുറിച്ച ചിത്രകാരന്‍ ആര്?

വിന്‍സെന്റ് വാന്‍ഗോഗ്

7159. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്?

കുഞ്ചന്‍നമ്പ്യാര്‍

7160. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

ചെന്നൈ (2014 ഫെബ് 27)

Visitor-3383

Register / Login