Questions from പൊതുവിജ്ഞാനം

7121. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ?

ആദിശങ്കരാചാര്യ

7122. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്

7123. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

7124. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

7125. ആകെ ജനസംഖ്യയുടെ 97 ശതമാനത്തോളം ബുദ്ധ മതവിശ്വാസികളുള്ള രാജ്യമേത്?

കംബോഡിയ

7126. ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

7127. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1793 - 1797

7128. ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം?

ക്രസ് കോ ഗ്രാഫ്

7129. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുട്ടി സ്പീക്കര്‍ആരായിരുന്നു?

കെ .ഓ ഐഷഭായി

7130. ബോട്സ്വാനയുടെ നാണയം?

പുല

Visitor-3260

Register / Login