Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7091. ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?
കുമാരനാശാൻ
7092. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം?
പൈറോ മീറ്റർ
7093. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?
സയനൈഡ് (Cyanide)
7094. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?
മലപ്പുറം
7095. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്?
ഹിമാചൽപ്രദേശ്
7096. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?
തിരുവനന്തപുരം
7097. ക്ലോണിങ്ങിന്‍റെ പിതാവ്?
ഇയാൻവിൽ മുട്ട്
7098. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?
നാട്ടകം (കോട്ടയം)
7099. ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്?
പി.വൽസല
7100. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?
മിതവാദി മാസിക
Displaying 7091-7100/15557
«
<
709
710
711
712
>
»
Home
Category List
Questions
Related Categories
കേരളം
കേരളത്തിലെ നദികൾ
English
Basic General Knowledge
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3678
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us