Questions from പൊതുവിജ്ഞാനം

7071. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?

മാർട്ടിൻ ലൂഥർ കിങ്

7072. നാവിക പരിശീലന കേന്ദ്രം ആരംഭിച്ച പോർച്ചുഗീസ് രാജാവ്?

ഹെൻറി

7073. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം?

സിലിക്കൺ വാലി

7074. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

7075. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Natural History

7076. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത് ?

നൈട്രിക്ക്

7077. വില്ലൻ ചുമ രോഗത്തിന് കാരണമായ ബാക്ടീരിയ?

ബോർഡറ്റെല്ലപെർട്ടൂസിസ്

7078. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

ഡോ.പൽപ്പു

7079. ലോകത്തിലെ ആദ്യ ലോക്കോമോട്ടീവിന്‍റെ പേര്?

റോക്കറ്റ്

7080. മൊസ്ക്വിറ്റോ തീരം എന്നറിയപ്പെടുന്നത്?

നിക്വാരഗ്യാ

Visitor-3408

Register / Login