Questions from പൊതുവിജ്ഞാനം

7031. ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം?

ഗിനിയ (അഫിക്ക)

7032. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?

രുഗ്മിണിദേവി അണ്ഡാലെ

7033. സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം?

പേർഷ്യ

7034. ‘അമ്പലത്തിലേക്ക്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

7035. ദിഗംബരൻമാർ; ശ്വേതാംബരൻമാർ എന്നിവ ഏതു മതത്തിലെ രണ്ടു വിഭാഗങ്ങളാണ്?

ജൈനമതത്തിലെ

7036. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്‌ഥനാണ്?

ഷെഹനായി

7037. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

ബൈബിൾ

7038. കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

യു.എസ്.എ

7039. കേരള സർക്കസിന്‍റെ പിതാവ്?

കീലേരി കുഞ്ഞിക്കണ്ണൻ

7040. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യ

Visitor-3313

Register / Login