Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7011. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ?
ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ
7012. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
രണ്ട്
7013. പ്രോട്ടോൺ കണ്ടുപിടിച്ചത്?
ഏണസ്റ്റ് റൂഥർഫോർഡ്
7014. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ?
ഇൽത്തുമിഷ്
7015. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?
1916
7016. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?
ഇന്ത്യൻ മഹാസമുദ്രം
7017. അയ്യങ്കാളി മരണമടഞ്ഞ വർഷം?
1941 ജൂൺ 18
7018. നാട്യശാസ്ത്രത്തിന്‍റെ കര്‍ത്താവ്?
ഭരതമുനി
7019. മലാലാ ദിനം?
ജൂലൈ 12
7020. ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഏണസ്റ്റ് കിർക്
Displaying 7011-7020/15557
«
<
701
702
703
704
>
»
Home
Category List
Questions
Related Categories
ഇന്ത്യ
Basic General Knowledge
ശാസ്ത്രം
ഭൗതീക ശാസ്ത്രം
English
Visitor-3672
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us