Questions from പൊതുവിജ്ഞാനം

6981. മോസ്കോ കോൺഫറൻസ് നടന്ന വർഷം?

1943 ഒക്ടോബർ-നവംബർ

6982. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്?

അരിയിട്ടു വാഴ്ച

6983. കനിഷ്ക്കന്‍റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

6984. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?

സ്ഥാണ രവിവർമ്മ എ.ഡി. 849

6985. തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

6986. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

18

6987. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?

16

6988. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട്

6989. എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

6990. വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

Visitor-3200

Register / Login