Questions from പൊതുവിജ്ഞാനം

6961. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

6962. രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു?

കോഴിക്കോട് തളിക്ഷേത്രം

6963. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി?

1856 ലെ പാരിസ് ഉടമ്പടി

6964. നാറ്റോ (NATO - North Atlantic Treaty Organisation ) സ്ഥാപിതമായത്?

1949 ഏപ്രിൽ 4 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )

6965. മൂൺ മിനറോളജി മാപ്പർ നിർമ്മിച്ചത് ?

നാസ

6966. തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

6967. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

6968. " പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്?

കെ.കരുണാകരൻ

6969. കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

6970. ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?

ഡോഡോ പക്ഷി

Visitor-3068

Register / Login