Questions from പൊതുവിജ്ഞാനം

6921. കൊച്ചി രാജവംശത്തിന്‍റെ പിൽക്കാല തലസ്ഥാനം?

മഹോദയപുരം

6922. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ഹൈദരാബാദ്

6923. ആത്മഹത്യ ചെയ്ത മലയാള കവി?

ഇടപ്പള്ളി രാഘവൻപിള്ള

6924. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ (വയനാട്)

6925. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

6926. റിസർവ് ബാങ്കിന്‍റെ ചിഹ്ന ത്തിലുള്ളത്?

മൃഗം കടുവയും വൃക്ഷം എണ്ണപ്പനയും

6927. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത്?

ഭീമൻ കണവ (Giant Squid)

6928. ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?

കുമാരനാശാൻ

6929. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല?

ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ )

6930. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?

തലക്കുളത്ത് വീട്

Visitor-3048

Register / Login