Questions from പൊതുവിജ്ഞാനം

6901. കായംകുളം താപ വൈദ്യുത നിലയത്തില്‍ ഏതു ഇന്ധനമാണ് ഉപയോഗിക്കുന്നത്?

നാഫ്ത

6902. ആസ്പിരിന്‍റെ രാസനാമം?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

6903. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം?

ബ്രിട്ടൺ

6904. നെടും കോട്ട നിർമ്മിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

6905. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം?

ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)

6906. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?

സുക്രോസ്

6907. ആസ്പിരിനിലെ ആസിഡ്?

അസറ്റെൽ സാലിസിലിക്കാസിഡ്

6908. ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ?

ഹാലോഫൈറ്റുകൾ

6909. സിക്കിമിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഗാങ്ടോക്ക്

6910. ജനറൽ മോട്ടോഴ്സ് കാര്‍ നിര്‍മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

Visitor-3281

Register / Login