Questions from പൊതുവിജ്ഞാനം

6821. എസ്റ്റോണിയയുടെ തലസ്ഥാനം?

ടാലിൻ

6822. നെഹ്രുട്രോഫി വള്ളംകളിയുടെ പഴയ പേര്?

പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി

6823. “ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

6824. ചുവപ്പ് ലെഡ് - രാസനാമം?

ട്രൈ ലെഡ് ടെട്രോക്സൈഡ്

6825. പെൻസിലിൻ കണ്ടുപിടിച്ചത്?

അലക്സാണ്ടർ ഫളെമിങ്ങ്

6826. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

തൃശ്ശൂർ

6827. ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

6828. ഗോമേതകത്തിന്‍റെ നിറം?

ബ്രൗൺ

6829. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

6830. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

Visitor-3730

Register / Login