Questions from പൊതുവിജ്ഞാനം

6801. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?

വെങ്ങാനൂര്‍‍‍

6802. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

6803. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

6804. സോഡാ ജലത്തിലെ ആസിഡ്?

കാർ ബോണിക് ആസിഡ്

6805. കേന്ദ്ര എരുമ ഗവേഷ​ണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഹിസ്സാര്‍

6806. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.എം.ബീനാ മോൾ

6807. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

6808. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?

നാരായൺ ഹിതി പാലസ്

6809. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത്?

ലഗൂണുകൾ

6810. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഒഫ്താൽമോ സ്കോപ്

Visitor-3546

Register / Login