Questions from പൊതുവിജ്ഞാനം

6731. സൂയസ് കനാലിന്‍റെ ശില്പി?

ഫെർഡിനാന്റ്ഡി ലെസപ്സ്

6732. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

വീണപൂവ്

6733. ‘ഡ്യൂമ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

റഷ്യ

6734. ജ്യാമിതീയ സമ്പ്രദായം കണ്ടു പിടിച്ചത്?

മെസപ്പൊട്ടേമിയക്കാർ

6735. രാജതരംഗിണി രചിച്ചത്?

കൽഹണൻ

6736. 2003 ൽ പ്രസിഡന്‍റ് എഡ്വേർഡ് ഷെവർനാദ്സെയെ പുറത്താക്കാനായി ജോർജിയയിൽ ജനങ്ങൾ നടത്തിയ പ്രക്ഷോഭം?

റോസ് വിപ്ലവം

6737. കേരള കലാമണ്ഡലം സ്ഥാപകൻ?

വള്ളത്തോൾ

6738. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?

ഹീലിയം ദ്രാവകം

6739. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

6740. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?

തേവാരപത്തിങ്കങ്ങള്‍

Visitor-3693

Register / Login