Questions from പൊതുവിജ്ഞാനം

6711. കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?

കാലിയോഗ്രാഫി

6712. ബുദ്ധന്‍റെ വളർത്തമ്മ ആര്?

ഗൗതമി

6713. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

സീബം

6714. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

6715. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2004

6716. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

6717. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

റ്യുബെക്ടമി

6718. ഭീമന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

രണ്ടാംമൂഴം

6719. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

6720. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?

കൂടുന്നു

Visitor-3044

Register / Login