Questions from പൊതുവിജ്ഞാനം

6691. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍?

മേഘ നാഥ സാഹ

6692. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

6693. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ)

6694. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്?

അനോറെക്സിയ

6695. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?

ക്ലോറിൻ

6696. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

ഓക്സിജൻ

6697. മന്തിന് കാരണമായ വിര?

ഫൈലേറിയൽ വിര

6698. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

6699. വിലക്കപ്പെട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലാസ

6700. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

Visitor-3894

Register / Login