Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6661. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?
Natural History
6662. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്‍ഷം?
1942
6663. മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?
എന്‍റെ ഗീത (കെ.നാരായക്കുരുക്കള്‍)
6664. ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Bei Dou
6665. ഉൽക്കാശി ലകൾ (Meteorites) എന്ത്?
കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ
6666. വജ്രത്തിന്‍റെ അസാധാരണമായ തിളക്കത്തിനു കാരണം?
പൂർണാന്തര പ്രതിഫലനം
6667. പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്ന രാജ്യം?
ദക്ഷിണാഫ്രിക്ക
6668. ജോർജിയയുടെ നാണയം?
ലാറി
6669. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?
മൂന്ന്
6670. മായൻ; ഇൻക; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത്?
സ്പയിൻകാർ
Displaying 6661-6670/15557
«
<
666
667
668
669
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
Basic General Knowledge
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഭൗതീക ശാസ്ത്രം
English
Visitor-3622
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us