Questions from പൊതുവിജ്ഞാനം

6601. കെയ്റോ എയർപോർട്ട്?

ഈജിപ്ത്

6602. ദാരിദ്യ നിർമ്മാർജ്ജന ദിനം?

ഒക്ടോബർ 17

6603. നിശബ്ദ വസന്തം (silent Spring ) എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകം എഴുതിയത്?

റേച്ചൽ കഴ്സൺ

6604. കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

6605. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല?

ആലപ്പുഴ

6606. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

6607. ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഓക്സൈഡ്

6608. ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന്‍റെ രൂപാന്തരം?

റോംബിക് സൾഫർ

6609. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

140

6610. ഏറ്റവും കടുപ്പമേറിയ ഭാഗം?

പല്ലിലെ ഇനാമല്‍ (Enamel)

Visitor-3849

Register / Login