Questions from പൊതുവിജ്ഞാനം

6581. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം?

കാർബൊജെൻ

6582. വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം?

ഓം മീറ്റർ

6583. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

6584. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?

തിമിംഗലം

6585. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ് ( സ്ഥിതി ചെയ്യുന്നത് : വാഷിങ്ങ്ടൺ ഡി.സി)

6586. മഹിളാ സമൃദ്ധിയോജന ആരംഭിച്ചത്?

1993 ഒക്ടോബര്‍ 2

6587. സൂയസ് കനാൽ 1956 ൽ ദേശസാത്ക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്‍റ്?

അബ്ദുൾ നാസർ

6588. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ (വിളർച്ച )

6589. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റ്ഡ്

6590. അർനോൾഡ് ഷാരസ് നെഗർ ജനിച്ച രാജ്യം?

ഓസ്ട്രിയ

Visitor-3906

Register / Login