Questions from പൊതുവിജ്ഞാനം

6541. കേരളത്തിലെ ഏക ടൗണ്‍ ഷിപ്പ്?

ഗുരുവായൂര്‍ (തൃശ്ശൂര്‍)

6542. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ?

നോർമൻ ബോർലോഗ്

6543. വാട്ടർലൂ യുദ്ധ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?

സെന്‍റ് ഹെലേന ദ്വിപ്

6544. ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം?

വത്തിക്കാൻ

6545. ജന സാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

3

6546. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍” എന്നറിയപ്പെടുന്ന നദി?

മയ്യഴിപുഴ

6547. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക ഉത്പാദനം

6548. റഷ്യയുടെ ആദ്യ പ്രസിഡന്‍റ്?

ബോറിസ് യെൽസിൻ

6549. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

6550. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം?

കുഷ്ഠം

Visitor-3729

Register / Login