Questions from പൊതുവിജ്ഞാനം

6521. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്?

അറബിക്കടൽ

6522. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

6523. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്?

ക്ലാവിക്കിൾ

6524. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

6525. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' ആരുടെ വരികളാണ്?

ഇടശ്ശേരി

6526. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

ലിയാണ്ടർ പയസ്

6527. ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?

തകഴി

6528. ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?

ബെനാറ്റോ മുസ്സോളിനി

6529. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്?

കട്ടിൽ ഫിഷ്

6530. പാഴ്സി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

Visitor-3507

Register / Login