Questions from പൊതുവിജ്ഞാനം

6501. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

6502. പ്രസാര്‍ഭാരതി സ്ഥാപിതമായത്?

1997 നവംബര്‍ 23

6503. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?

ഫുഡ് ഓൺ ട്രാക്ക്

6504. ഇന്ത്യയുടെ ഡോൾഫിൻമാൻ?

പ്രൊഫ. രവീന്ദ്രകുമാർ സിങ്

6505. ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ .ഗുപ്തൻ നായർ

6506. ഇന്തോനേഷ്യ യുടെ ദേശീയപക്ഷി?

പ്രാപ്പിടിയൻ പരുന്ത്

6507. കേരളത്തിലെ ആദ്യ വനിത വൈസ് ചാന്‍സിലര്‍?

ഡോ.ജാന്‍സി ജയിംസ്

6508. ചെടികൾ പുഷ്പിക്കാനായി കാലദൈർഘ്യം കുറയ്ക്കുന്നതിനായ് സസ്യ ഭാഗങ്ങളെ ശീതീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതി?

വെർണലൈസേഷൻ

6509. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം?

ചൈന

6510. ബൊറാക്സ് - രാസനാമം?

സോഡിയം പൈറോ ബോറേറ്റ്

Visitor-3578

Register / Login