Questions from പൊതുവിജ്ഞാനം

6471. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?

സെന്റ് ഹെലെന

6472. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ്?

മാസിഡോണിയ

6473. കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

6474. കേന്ദ്ര കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം?

കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍

6475. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി?

കുമാരനാശാന്

6476. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?

1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)

6477. റെഡിമർ ബോട്ടപകടം നടന്ന ജലാശയം?

പല്ലനയാർ

6478. ആൽഫ്രഡ് നോബലിന്‍റെ പേരിലുള്ള മൂലകം?

നൊബേലിയം [ No ]

6479. ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം?

ഈ ഥൈൽ മെർക്കാപ്റ്റൻ [ എഥനെഥിയോൾ ]

6480. ഇന്ദിരാപോയിന്‍റ് സ്ഥിതി ചെയ്യുന്നത്?

നിക്കോബാര്‍ ദ്വീപില്‍

Visitor-3356

Register / Login