Questions from പൊതുവിജ്ഞാനം

6401. തെക്കിന്‍റെ കാശി?

തിരുനെല്ലി ക്ഷേത്രം

6402. എന്‍.എസ്.എസ് സ്ഥാപിച്ചത്?

മന്നത്ത് പത്മനാഭന്‍

6403. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

6404. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്?

ആലപ്പുഴ ജില്ല

6405. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?

തൃശൂർ

6406. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

ചാങ് 3

6407. കേരളത്തിൽ ആധാറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്?

വി.എസ്സ് അച്യുതാനന്ദൻ (24-12-11)

6408. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

6409. എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?

കരിയർ

6410. ‘മോയിസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറാൻ

Visitor-3151

Register / Login