Questions from പൊതുവിജ്ഞാനം

6331. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

ജൂലൈ

6332. കേരള സംസ്ഥാനം നിലവിൽ വന്നത്?

1956 നവംമ്പർ 1

6333. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

കോട്ടയം

6334. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോട്ടോപ്പ്

6335. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?

കേരളവർമ്മ

6336. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

6337. ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

6338. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ടെമ്പിൾ ട്രീസ്

6339. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

6340. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

Visitor-3831

Register / Login