Questions from പൊതുവിജ്ഞാനം

6311. അമേരിക്കൻ പ്രസിഡന്‍റ് ന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ്

6312. സൈനിക സഹായവ്യവസ്ഥ ആവിഷ്ക്കരിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

6313. കവി തിലകൻ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കറുപ്പൻ

6314. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?

1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)

6315. ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

പാർസെക് (Parsec)

6316. ഭൂമിയുടെ കാന്ത ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി?

ഒച്ച്

6317. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്?

പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം

6318. ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?

കൊട്ടിയൂർ മഹാദേവക്ഷേത്രം (കണ്ണൂർ)

6319. നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ?

മൂന്നാറിൽ

6320. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?

വൃത്താന്തപത്രപ്രവർത്തനം

Visitor-3133

Register / Login