Questions from പൊതുവിജ്ഞാനം

6241. ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിതൃത്വ പരിശോധന

6242. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

6243. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനം?

എയർബസ് A 380

6244. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ?

ഹൈഡ്രോക്ലോറിക്കാസിഡ്

6245. ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മാധവൻ നായർ

6246. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?

യൂജിൻസെർനാൻ ( അപ്പോളോ XVII: 1972)

6247. ഉദയസൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജപ്പാൻ

6248. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?

ആറന്മുള്ള പൊന്നമ്മ

6249. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം?

ലഡാക്ക്

6250. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്?

മുല്ല മുഹമ്മദ് ഒമർ-1994 ൽ

Visitor-3404

Register / Login