Questions from പൊതുവിജ്ഞാനം

6191. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി?

ലിയാഖത്ത് അലി ഖാൻ

6192. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

മന്നത്ത് പത്മനാഭൻ

6193. അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളക്?

പന്നിയൂര്‍ 1

6194. 2016 ലെ 28 th APEC ഉച്ചകോടിയുടെ വേദി?

പെറു

6195. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ് ?

ടങ്ങ്ട്റ്റണ്‍

6196. ലെസോത്തോയുടെ നാണയം?

ലോട്ടി

6197. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം?

ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)

6198. ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല?

കോട്ടയം

6199. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം?

മഞ്ഞ ഫോസ് ഫറസ്

6200. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

Visitor-3283

Register / Login