Questions from പൊതുവിജ്ഞാനം

6161. സിർക്കോണിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

6162. രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

6163. വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം?

1861

6164. ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

6165. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

ഡിഫ്തീരിയ

6166. ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്?

റിച്ചാർഡ് ഓവൻ

6167. സിംഗപ്പൂരിന്‍റെ ദേശീയ മൃഗം?

സിംഹം

6168. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

6169. ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

6170. പാക്കിസ്ഥാന്‍റെ തത്വചിന്തകൻ?

സയ്യിദ് അഹമ്മദ് ഖാൻ

Visitor-3701

Register / Login