6141. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?
അനിമോ മീറ്റർ
6142. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?
തമിഴ് നടന്‍ ശരത് കുമാര്‍
6143. അയർലാന്‍ഡിന്‍റെ ദേശീയ മൃഗം?
കലമാൻ
6144. രാജ്യസഭയിൽ മാത്രം അംഗമാ യിരുന്നിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാര്?
- ഡോ.മൻമോഹൻ സിങ്
6145. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
6146. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
6147. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?
തരീസ്സാപ്പള്ളി ശാസനം
6148. വയറിളക്കത്തിനുള്ള ഏറ്റവും ലളിതമായ ചികിത്സ?
ORT (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി )
6149. സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?
ഫാത്തോ മീറ്റർ
6150. ഇന്ത്യയ്ക്കു വേണ്ടി ചന്ദ്രനിലെ ലോഹ ഫലകത്തിൽ സന്ദേശം നൽകിയത്?
വി .വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്‍റ്)