Questions from പൊതുവിജ്ഞാനം

6121. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

ഫാരഡ് (F)

6122. ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ?

ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ

6123. ആന - ശാസത്രിയ നാമം?

എലിഫസ് മാക്സി മസ്

6124. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്?

കരിമീൻ

6125. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ്?

അലൻ ബോർഡർ

6126. മൃച്ഛകടികം രചിച്ചത്?

ശൂദ്രകൻ

6127. മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപം?

ഖാസി വിപ്ലവം.

6128. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

6129. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്?

ആയില്യം തിരുനാൾ

6130. കേരളത്തിലെ വലിയ അണക്കെട്ട്?

മലമ്പുഴ

Visitor-3077

Register / Login