Questions from പൊതുവിജ്ഞാനം

6071. ബെന്യാമിന്‍റെ യഥാര്‍ത്ഥ പേര്?

ബെന്നി ഡാനിയേല്‍

6072. പിണ്ഡം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം (Kg)

6073. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?

തോറിയം

6074. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?

സിറിയസ്സ്

6075. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

അപ് ഹീലിയൻ

6076. എൻഡോസൾഫാൻ കീടനാശിനിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം?

ഓർഗാനോ ക്ലോറൈഡ്

6077. ‘ഉദ്യാന വിരുന്ന്’ രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

6078. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)

6079. ഡല്‍ഹിഗാന്ധി എന്നറിയപ്പെടുന്നത്?

സി.കൃഷ്ണന്‍ നായര്‍

6080. മനോരമയുടെ ആപ്തവാക്യം?

ധര്‍മ്മോസമത് കുലദൈവതം

Visitor-3893

Register / Login