Questions from പൊതുവിജ്ഞാനം

6021. ആദ്യ മാമാങ്കം നടന്ന വര്‍ഷം?

AD 829

6022. അവകാശികള്‍ എഴുതിയത്?

വിലാസിനി (എം.കെ.മേനോന്‍)

6023. പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം?

നീലക്കുറിഞ്ഞി

6024. കേരളത്തെ പരാമര്ശിക്കുന്നതും ചരിത്ര കാലഘട്ടം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ കൃതി?

വാര്‍ത്തികം

6025. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

6026. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയ പേര്?

വോൾഗ ഗ്രാഡ്

6027. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

6028. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൺസൺ

6029. ദക്ഷിണ കൊറിയയുടെ നാണയം?

വോൺ

6030. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല?

ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക)

Visitor-3951

Register / Login