Questions from പൊതുവിജ്ഞാനം

6001. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

6002. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?

ഹൈപ്പർടെൻഷൻ

6003. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

6004. വെളുത്തുള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?

അലിസിൻ

6005. പോളിയോ മൈലറ്റിസ് പകരുന്നത്?

ജലത്തിലൂടെ

6006. ഏഷ്യയുടെ കവാടം?

ഫിലിപ്പൈൻസ്

6007. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?

അമോണിയം ക്ലോറൈഡ്

6008. ക്രിക്കറ്റ് ബാറ്റുകൾ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

വില്ലോ

6009. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

ഡൊ.കെ .രാധാകൃഷ്ണൻ

6010. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്?

റഗ്‌ബി

Visitor-3829

Register / Login