Questions from പൊതുവിജ്ഞാനം

5951. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന (കര്‍ണാല്‍)

5952. തിരുവിതാംകൂറിൽ ഫിംഗർപ്രിന്‍റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്?

ശ്രീമൂലം തിരുനാൾ

5953. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ചെങ്കിസ്ഖാൻ'?

മംഗോളിയ.

5954. പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം?

സ്പന്ദന സിദ്ധാന്തം (oscillating or pulsating theory)

5955. സോഷ്യോളജിയുടെ പിതാവ്?

അഗസ്റ്റസ് കോം റ്റെ

5956. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

5957. മലമ്പുഴ റോക്ക് ഗാര്‍ഡന്‍റെ ശില്‍പ്പി?

നേക്ക് ചന്ദ്

5958. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

കിൻഷാസ

5959. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ?

എഥനോൾ

5960. എസ്.കെ.പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷകന്യക

Visitor-3916

Register / Login