Questions from പൊതുവിജ്ഞാനം

5921. ഭൂഗുരുത്വാകർഷത്തിന്‍റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്?

ജിയോട്രോപ്പിസം

5922. ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്?

ഹെന്റി VIII

5923. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

വാസുദേവൻ നമ്പൂതിരി

5924. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

5925. ലാമികകൾ (capillaries ) കണ്ടെത്തിയ ശസ്ത്രജ്ഞൻ?

മാർസെല്ലോമാൽപിജി- ഇറ്റലി

5926. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?

മൂന്ന്

5927. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ?

1799 മെയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം)

5928. മ്യാന്‍മാറിന്‍റെ പഴയ പേര്?

ബര്‍മ്മ

5929. ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

5930. ജ്വലനത്തെ സഹായിക്കുന്ന മൂലകം?

നൈട്രജൻ

Visitor-3249

Register / Login