Questions from പൊതുവിജ്ഞാനം

5901. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

5902. ഗർഭസ്ഥ ശിശുവിന്‍റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനം?

അമ്നിയോസെന്റസിസ്

5903. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?

ടിറ്റിക്കാക്ക

5904. ബള്‍ബില്‍ നിറയ്കുന്ന വാതകം?

ആര്‍ഗണ്‍

5905. ടൈഫോയിഡ് പകരുന്നത്?

ജലത്തിലൂടെ

5906. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

ബ്രഹ്മപുത്ര

5907. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?

ആറമ്മുള വള്ളംകളി (ഉത്രട്ടാതി വള്ളംകളി)

5908. ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്‍റെ സന്ദേശകാവ്യം ഏത്?

ശുകസന്ദേശം

5909. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

ഇരയിമ്മൻ തമ്പി

5910. നിർവൃതി പഞ്ചകം രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3202

Register / Login